Thursday, June 12, 2008

മരീസ്സ മോസ്

പ്രമുഖ അമേരിക്കന്‍ ബാല സാഹിത്യകാരി മരീസ്സ മോസ് 1959സെപ്റ്റംബര്‍ 29ന് പെന്‍സില്‍‌വാനിയയില്‍ ജനിച്ചു.

ആദ്യകാലത്ത് ചിത്രകഥകളാണ് രചിച്ചിരുന്നത്.പിന്നീട് അമീലിയാസ് നോട്ട് ബുക്ക്‌സ് എന്ന സീരീസ് പുറത്തിറക്കി.അതില്‍ ഒരു പുസ്തകം ഇവിടെ വായിക്കാം.


അമീലിയ എന്നൊരു കുട്ടി വിവിധപ്രായത്തില്‍ തയ്യാറാക്കിയിരുന്ന പേഴ്സണല്‍‍ നോട്സ് ആണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ആസ്വദിക്കാം. വലിയ ആളുകള്‍ക്ക് അവരുടെ കുട്ടിക്കാലം ഓര്‍ക്കാനും ഇന്നത്തെ കുട്ടികളുടെ മനസ്സു അറിയാനും കഴിയും.



മാക്സ് എന്ന കുട്ടിയുടെ നോട്ട് ബുക് വിശേഷങ്ങളും ഒരു ഈജിപ്ഷ്യന്‍ അമേരിക്കന്‍ പെണ്‍കുട്ടിയെ കുറിച്ചുള്ള നോവലുമാണ് മരീസ്സ മോസിന്റെ വരാനിരിക്കുന്ന രചനകള്‍.



ഇവരെ കുറിച്ച് കൂടുതലറിയാന്‍:
1.http://www.marissamoss.com


2.http://en.wikipedia.org/wiki/Marissa_Moss

5 comments:

Inji Pennu said...

പച്ചാനേ
എനിക്ക് ഇതൊരു ബിലവഡ് പോസ്റ്റായി. പച്ചാന പങ്കെടുക്കണേ എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ചെയ്യുമോ എന്നുറപ്പില്ലായിരുന്നു. എനിക്ക് നല്ല സന്തോഷമായി. നന്നായി വരട്ടെ.
Will let you know about the round-up. So you will have a vast array of books to choose when you buy one next time. Love.

Inji Pennu said...
This comment has been removed by the author.
പച്ചാന said...

Thanks for the comment.I actually had planned to write about Daniel Steel but someone had already written about her.Then I thought of writing about Rhonda Byrnes the author of "The Secret" but I didnt as she was a non-fiction writer.
Awaiting for the list of books :)

Unknown said...

മരീസ്സമോസിനെകുറിച്ചുള്ള വിവരങ്ങള്‍ക്ക് നന്ദി

Unknown said...

: