Tuesday, March 25, 2008

എട്ടിലെ നേട്ടം


8 comments:

പച്ചാന said...

ഇതിങ്ങനെ അലങ്കോലമാക്കിയത് മാമയാണ്

മുസ്തഫ|musthapha said...

മാമ അത് നല്ല ഭംഗിയായി അലങ്കോലമാക്കിയിട്ടുണ്ട് :)

അഭിനന്ദങ്ങള്‍ പച്ചാന... നേട്ടങ്ങള്‍ ഒരുപാടൊരുപാട് എന്നും കൂടെയുണ്ടാവട്ടെ എന്നാശംസിക്കുന്നു.

ജോണ്‍ജാഫര്‍ജനാ::J3 said...

എന്ത്യേ ഈ മിടുക്കികുട്ടിയ്ക്ക് ആരും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാതിരിക്കുന്നത്, ഒരു നല്ല വാക്ക് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കുവാന്‍ നമുക്ക് കഴിയില്ലല്ലൊ അല്ലേ?
പച്ചാനാ, നന്നായിട്ടുണ്ട്:)
മിടുക്കിയായി പഠിക്കുക, വാപ്പച്ചിയുടെയും ഉമ്മച്ചിയുടേയും പ്രതീക്ഷകള്‍ക്കൊക്കെ ഉപരിയായി വളരുക
ഓര്‍ക്കുക സ്കൈ ഈസ് ദ ലിമിറ്റ്,
ആശംസകള്‍!
ഓടോ .
ഈ അഗ്രജന്‍ ഇതിലെന്താ കാണിച്ചത്, എഴുതിയേക്കുന്നതൊക്കെ വായിക്കാന്‍ അറിയുമോ ആ പഹയന്?
ഒരു പോസ്റ്റില്‍ അഗ്രജനും അപ്പുവും പത്താം ക്ലാസ് പാസ്സാവാത്തതിനെപറ്റി തമനു എഴുതിയത് ഞാന്‍ വായിച്ചു ഞാന്‍ എന്തിനു തമനൂനെ അവിശ്വസിക്കണം?

അപ്പു ആദ്യാക്ഷരി said...

പച്ചാനേ, അഭിനന്ദനങ്ങള്‍! കേട്ടോ.
അതോടൊപ്പം ബാപ്പച്ചിയേയും ഉമ്മച്ചിയേം അഭിനന്ദിച്ചേക്കുക, മോളെ മിടുക്കിയായി പഠിപ്പിക്കുന്നതിന്. കുഞ്ഞുവാവയെ കളിപ്പിച്ചുകൊണ്ടിരുന്ന് അടുത്തക്ലാസിലെ പഠിത്തം ഉഴപ്പരുത്. (എന്നാല്‍ വാവയെ കളിപ്പിക്കുകയും വേണം) :)

konchals said...

അഭിനന്ദനങ്ങള്‍ പച്ചാനക്കുട്ടി..

ഇനി അടുത്ത് ക്ലാസ്സില്‍ ഇതിനേക്കാള്‍ അധികം സമ്മാനങ്ങള്‍ വാരികൂട്ടണേ...

ദുര്‍ഗ്ഗ said...

എന്തിനാ ഇത്രയധികം...ആനക്കുട്ടി.. അവസാനം ഓട്ടൊറിക്ഷ ഓടിയ്ക്കാനോ..? അതോ ..?!?

Mr. K# said...

കൊള്ളാമല്ലോ പച്ചാനേ. അഭിനന്ദനങ്ങള്.

പച്ചാന said...

അഗ്രജന്‍ മാമ,ജോണ്‍ മാമ,അപ്പു മാമ,കൊഞ്ചല്‍ ചേച്ചി,കുതിരവട്ടാന്‍ മാമ നന്ദി.

:)


ദുര്‍ഗ്ഗ ചേച്ചീ റിക്ക്ഷാ ഓടിക്കാനും കൊയ്യാന്‍ പോകാനും സര്‍ട്ടിഫിക്കറ്റ് ഉണ്ടായാല്‍ കൊഴപ്പമൊന്നില്ലല്ലോ:)