Sunday, November 26, 2006

പീലിക്കുട്ടി ചേച്ചി എന്‍റെ വരയില്‍


സ്കാന്‍ ചെയ്യുന്നതിന് മുമ്പ് എന്റ്റെ പൊന്നാര അനിയന്‍ കണ്ണ് വരച്ച് ചുരുട്ടുകൂട്ടിയെറിഞ്ഞു

21 comments:

പച്ചാന said...

“പീലികുട്ടിചേച്ചി എന്‍റെ വരയില്‍ “ പുതിയ പോസ്റ്റ്

അതുല്യ said...

സാരമില്ലാ പച്ചാനേ. നല്ല പടം ട്ടോ. പക്ഷെ പച്ചാന പടം വരച്ച പിന്നെ എനിക്ക്‌ അസൂയ വരും!

asdfasdf asfdasdf said...

നന്നായിരിക്കുന്നു പാച്ചാനേ.. വെറുതെയല്ലാ കിറുക്കനതുല്യചാച്ചിക്ക് അശൂശ വരുന്നത്.

വിഷ്ണു പ്രസാദ് said...

ചിത്രം നന്നായിട്ടുണ്ട് പച്ചാനേ...പീലിക്കുട്ടിചേച്ചിക്ക് ഒരു നല്ല സമ്മാനം.

thoufi | തൗഫി said...

ആഹാ..ഇത് നന്നായിട്ടുണ്ട്.
ഞാന്‍ കുറെ നേരം വെള്ളപ്പേപ്പറിലേക്ക് സൂക്ഷിച്ചു നോക്കിയ ശേഷമാ പീലിക്കുട്ടിയ കാണാനായത്.
വര നന്നായിക്ക്ണ് ട്ടൊ.
ഓ.ടോ)ദേ,അതുല്ല്യേച്ചി പേനേം പെന്‍സിലും കയ്യിലെടുത്തു.ഇനി എന്തൊക്കെ കാണണമെന്റെ ദൈവെ..?

myexperimentsandme said...

പച്ചാന ഒരു നല്ല ചിത്രകാരിയാണെന്ന കാര്യം ഇപ്പോഴാണ് കണ്ട് വരുന്നത്. നല്ല ചിത്രങ്ങള്‍ പച്ചാനേ. ഈ കഴിവൊക്കെ കളയാതെ നോക്കണം. സമയം കിട്ടുമ്പോള്‍ ഒന്നും രണ്ടുമായി വലുതായാലും വരച്ചുകൊണ്ടിരിക്കണം.

ആശംസകള്‍.

അമല്‍ | Amal (വാവക്കാടന്‍) said...

പീലിക്കുട്ടി ചേച്ചിയുടെ നല്ല പടം..
ഇനിയും വരക്കുക!


അനിയന്മാര്‍ ഇങനെയൊക്കെ ഓരൊന്നു ചെയ്യും..
പതുക്കെ ഒരു നുള്ളു കൊടുത്തിട്ട്, അലമാരയുടെ പുറകില്‍ പോയി ഒളിച്ചിരുന്നാല്‍ മതി.. അവന്‍ നമ്മളേ കണ്ടെത്തും എന്നു തോന്നുമ്പോള്‍ കരച്ചില്‍ തുടങ്ങുക!
അങ്ങനെ ഉപ്പാന്റെം ഉമ്മാന്റേം തല്ല് അവന് വാങ്ങിച്ചു കൊടുക്കുക! വളരെ സിമ്പിളായിട്ട് നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ
(പ്രത്യേക ശ്രദ്ധയ്ക്ക്: പുറത്ത് കോം‌പസ്സ് കൊണ്ട് കുത്തുന്ന അനിയന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ശിക്ഷാവിധികളാണ് പറഞ്ഞത്.. ആജു അങ്ങനെയാണോ? അല്ലാന്ന് തോന്നുന്നു)

വേണു venu said...

നന്നായിരിക്കുന്നു പച്ചാനേ..
ഇഷ്ടപ്പെട്ടു. പടം.

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല ഷേഡൊക്കെ കൊടുത്ത് ഇനിയും ഒരുപാട് വരയ്ക്കൂ. അപ്പോഴേ കൂടുതല്‍ കൂടുതല്‍ നന്നാവുന്നത്. നല്ല ഷേഡിംഗ് വരുമ്പോഴാണ് പെന്സില്‍ സ്കെച്ചിനു മിഴിവ്കടുന്നത്.

ഇതൊന്നു നോക്കൂ. പെട്ടെന്ന് നോക്കിയപ്പോള്‍ ഇതേ കിട്ടിയുള്ളൂ. കൂടുതല്‍ നല്ല സൈറ്റ് പിന്നീട് നോക്കിയെടുക്കാം.

കുറുമാന്‍ said...

പച്ചാനകുട്ടീ, നന്നായിരിക്കുന്നു പീലികുട്ടിയുടെ പടം വരച്ചത്. അജു ഇനി പടത്തില്‍ കുത്തി വരക്കാന്‍ വന്നാല്‍ മുഖത്തൊരു മീശവരച്ചു കൊടുത്താല്‍ മതി ഉറക്കത്തില്‍ :)

sreeni sreedharan said...

പച്ചാനക്കുട്ടി, നന്നായിട്ടുണ്ട് കേട്ടോ.
അനിയങ്കുട്ടിയോട് ക്ഷമിച്ചേക്കൂ, സാരമില്ല.

(എന്‍റെ പടം എന്നു വരച്ചു തരും??)

മുസ്തഫ|musthapha said...

മിടുക്കി... നന്നായിരിക്കുന്നു പച്ചാന... നന്നായി വരച്ചിരിക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ വരയ്ക്കണം.

അഭിനന്ദനങ്ങള്‍ :)

അനംഗാരി said...

പീലിക്കുട്ടി നന്നായിരിക്കുന്നു പാച്ചാന.

ഓ:ടോ:ആജുവിനെ കൈകാര്യം ചെയ്തോ?

Peelikkutty!!!!! said...

അയ്യൊ..മൊളൂ ഇപ്പളാ ചേച്ചി കണ്ടത്...ദൈവമെ എന്നെ വരയ്ക്കാനും ആളുണ്ടല്ലൊ..
ഒരുപാട് താങ്ക്സ്...ഒരു കോലു മുട്ടായി വാങ്ങിച്ചേരാം!..ഇനിയും ഒരുപാട് വരക്കണം..
ഞാന്‍ പിന്നെ സുന്ദരിയായതുകൊണ്ട്;വടിവൊത്ത ചുണ്ടുകള്‍,മാന്‍‌മിഴികള്‍.. വരക്കാന്‍ എളുപ്പാ:)..

ഐ മീന്‍ ടു സെ ...കോങ്കണ്ണ്,കോടിയ ചുണ്ടുകള്‍ ഒക്കെ വരക്കാന്‍ എന്തു പാടാ!

mydailypassiveincome said...

പച്ചാന,

കൊള്ളാം നല്ല ചിത്രം. ഇനിയാരുടെ ചിത്രമാ വരക്കുന്നത്?

Peelikkutty!!!!! said...

പച്ചാനേ,നന്നായി വരച്ചിട്ടുണ്ട്.പീലിക്കുട്ടിയുടെ ഭംഗിയില്‍ മതിമറന്ന് അതു പറയാന്‍ വിട്ടു പോയി!

മുല്ലപ്പൂ said...

കൊള്ളാല്ലോ. :)

(വേ:വേ :uemzh ഉമേഷ് ന്നാണോ ?)

K M F said...

നന്നായിരിക്കുന്നു പച്ചാനേ..
വരച്ചുകൊണ്ടിരിക്കണം.

മുസാഫിര്‍ said...

പച്ചാനക്കുട്ടി,നന്നായിരിക്കുന്നു.സാക്ഷി അങ്കിള്‍ പറഞ്ഞതും ശ്രദ്ധിക്കുമല്ലോ.

Anonymous said...

Hai, nalla chithram pachaanakuttee...

-Ithil kannenthinaaa?

"Mamboovurukkunna venaline,
Kanni maangakal
thallikkozhikkuna kaatine,
Praavin kurunnine
raanchum parunthine,
Kunjinte pokkilil nokkiyirunnathin
kanniyilam chora-
yoottunnoronthine
Orthu nadungum
kidangal naamippozhum...

Enkilum kaalam kavarnnillithu vare
Kaazhchakal kaanunna
Nammude kannukal!"

-ONV

ibnu subair said...

ഹായ്‌ പച്ചാന,

മോള്‍ടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അങ്കിളിന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി,
സ്നേഹത്തോടെ