Saturday, November 18, 2006

ഞാന്‍ വരച്ച ചിത്രം

28 comments:

പച്ചാന::pachaana said...

ഞാന്‍ വരച്ച് ഒരു ചിത്രം

Kiranz..!! said...

നന്നായിരിക്കുന്നു മോളൂസ്..!

പട്ടേരി l Patteri said...

വോ.....
നല്ല ഷെയിഡ്‌സ്........
നല്ല ക്ഷമ ഉണ്ടല്ലേ...
ഇനിയും വരക്കൂ.... ക്ഷമിച്ചിരുന്നു ശ്രദ്ദയോടെ വരക്കണം കേട്ടോ.....
പിന്നെ ഇവിടെയൊക്കെ പോസ്റ്റും ചെയ്യണേ ;;)..

(സാക്ഷി അങ്കിളിന്റെ സ്പെഷ്യല്‍ ക്ലാസ്സുണ്ടായിരുന്നോ?
അജുവിനു ഒരു ഹായ് :)

കൈപ്പള്ളി said...

വളരെ നല്ല ഹിത്രം.
മോള്‍ ഇനിയും വരക്കണം.

കൈപ്പള്ളി said...

sorry for the spelling error.
വളരെ നല്ല ചിത്രം.
മോള്‍ ഇനിയും വരക്കണം.

സാക്ഷി said...

നന്നായിരിക്കുന്നല്ലോ.
പച്ചാന ഇത്ര നന്നായി ചിത്രം വരയ്ക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
കൂടുതല്‍ വരയ്ക്കൂ.

ദില്‍ബാസുരന്‍ said...

പച്ചാനക്കുട്ടീ,
ഇനിയും വരയ്ക്കൂ. ഇത് നന്നായിട്ടുണ്ട്. പോസ്റ്റും ചെയ്യണേ എല്ലാം. :-)

ikkaas|ഇക്കാസ് said...

വ്വൌ.. പച്ചാനക്കുട്ടി അസ്സലായി വരയ്ക്കുന്നുണ്ടല്ലോ..
കീപ് ഇറ്റ് അപ്.

കുട്ടന്മേനൊന്‍::KM said...

നന്നായിട്ടുണ്ട്. കൂടുതല്‍ നന്നായി വരക്കൂ. ബാക്ക് ഗ്രൌണ്ട് കുറച്ചുകൂടി പെര്‍ഫെക്ഷനാവാനുണ്ട്.നല്ല ക്ഷമയുള്ളതുകൊണ്ട് അതൊരു പ്രശനമാവില്ല. ഇനിയും കൂടുതല്‍ വരച്ചു പോസ്റ്റ് ചെയ്യൂ..
qw_er_ty

അഗ്രജന്‍ said...

പച്ചാന, വളരെ നന്നായിട്ടുണ്ട് ചിത്രം,
പ്രത്യേകിച്ചും ആകാശത്തിന്‍റെ ഷേഡ്.

ഇനിയും ഒരുപാടൊരുപാട് വരയ്ക്കൂ.

ഇത്തിരിവെട്ടം|Ithiri said...

പച്ചാന അസ്സലാ‍യിരിക്കുന്നു കെട്ടോ... ഇനിയും വരക്കൂ

Sul | സുല്‍ said...

പച്ചാന നന്നായി വരക്കുന്നുണ്ടല്ലോ. ഇനിയും വരക്കണം കേട്ടോ.

-സുല്‍

കലേഷ്‌ കുമാര്‍ said...

പച്ചാനക്കുട്ടീ നന്നായിട്ടുണ്ട്!

മുസാഫിര്‍ said...

നന്നായിക്കുന്നല്ലൊ മോളു,അമ്മ പഠിപ്പിച്ചതാണോ ?

വിശാല മനസ്കന്‍ said...

നല്ല പടം. (തറവാടിന്റെ ആണോ?). കൂടുതല്‍ വരച്ച് ബ്ലോഗിലിടുക.

പിന്നെ, നമ്മുടെ സാക്ഷിഅങ്കിളിനെ ശിഷ്യപ്പെടാന്‍ ചാന്‍സ് കിട്ടിയാല്‍ കളയരുത്. ആള്‍ ഇടക്കിടെ ദുബായ് വരുന്നുണ്ട്.

(ബക്കറ്റ്, കപ്പ്, പൂച്ചെട്ടി, താമര, മേശ, കസേര തുടങ്ങിയവ വരക്കുമ്പോള്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക)

ഏറനാടന്‍ said...

പച്ചാനക്കുട്ടീ രസായിട്ടുണ്ട്‌. ഒരു ആന തുമ്പിക്കൈ പൊക്കി നിഴലുപോലെ നില്‍ക്കുന്നതും കൂടെ ഉണ്ടായിരുന്നേല്‍ ഒന്നൂടെ രസായേനെ.

കുറുമാന്‍ said...

ഹായ്, നന്നായിIവരച്ചിരിക്കുന്നു.....ഡാഡ & മമ്മി എഴുത്തുകാര്‍, മോള്‍ ചിത്രം വര, ഇനി അജുകുറുമ്പനെ കൂടി ഇറക്കൂ

പച്ചാന::pachaana said...

എല്ലാ മാമ്മമ്മാറ്ക്കും എന്റെ നന്ദി.

ഞാന്‍ ഇനിയും ചിത്ത്രങ്ങള്‍ ഇടുന്നുണ്ട്.കുറവുകളുണ്ടെങ്കില്‍ പറഞ്ഞുതരണം

ഉമേഷ്::Umesh said...

നല്ല ചിത്രം, പച്ചാനേ.

rp said...

ഇതും അടിപൊളി...എന്തു പെയിന്റുപയോഗിച്ചാ വരക്കുന്നേ? ബാക്ഗ്രൌണ്ട് മനോഹരമായിരിക്കുന്നു.

പെരിങ്ങോടന്‍ said...

Serene.

നന്നായിട്ടുണ്ടു പാച്ച്വോ.

പാര്‍വതി said...

പാച്ചാനെടെ എല്ലാ ചിത്രങ്ങളും അന്ന് തന്നെ കണ്ടിരുന്നു, അപ്പോള്‍ അഭിനന്ദനമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കൂ, ദൈവം തന്ന് കഴിവിനെ പ്രോത്സാഹിപ്പിക്കൂ,ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പിറക്കട്ടെ ആ വിരല്‍തുമ്പില്‍ നിന്നും..

ആശംസകളോടെ

-പാര്‍വതി.

മഴത്തുള്ളി said...

കൊള്ളാം പച്ചാനേ. നല്ല ചിത്രം.

എനിക്ക് വളരെയിഷ്ടപ്പെട്ടു.

അതുല്യ said...

ഒക്കെ ഇഷ്ടായിട്ടോ. ഇപ്പോ എന്തോ ഒരു തരം നിബ്‌ പേയിന്റിംഗ്‌ ഒക്കെ ഉണ്ടെന്ന് കേട്ടു. അതും ശ്രമിയ്കൂട്ടോ. വരച്ചൊതൊക്കെ ചുരുട്ടി വയ്കാതെ ഫ്രേം ചെയ്ത്‌ വയ്ക്കു. (ന്യൂസ്‌ പേപ്പര്‍ കട്ടിയിലെടുത്ത്‌, ചാര്‍ട്ട്‌ പേപ്പര്‍ അതില്‍ ഒട്ടിച്ച്‌, പടങ്ങള്‍ നാലു മൂലയിലും പശ തേച്ച്‌ ഒട്ടിയ്കുക, എന്നിട്ട്‌ മേല്‍ ഭാഗം മിറര്‍ പേപ്പറോ, ഒ.എച്‌.പി സ്ലെല്‍ഡ്‌ ഷീറ്റോ കൊണ്ട്‌ പൊതിയുക. ഫ്രേം റെഡി.ബോര്‍ഡറിനായി ചാര്‍ട്ട്‌ പേപ്പറിന്റെ അരികില്‍ പുറത്ത്‌ നിന്ന് 1 ഇഞ്ച്‌ അകത്തേയ്ക്‌ കയറ്റി, ചുവന്ന വീതി കുറഞ്ഞ വെല്വെറ്റ്‌ റിബ്ബണും ഉപയോഗിയ്കുക. പച്ചാനയുടെ ഫ്രേം റെഡി. താഴെ പൈയിന്റിംഗ്‌ ബൈ "അതുല്യ" എന്ന് എഴുതാന്‍ മറക്കാതിരിയ്കുമല്ലോ.

സു | Su said...

അതുല്യേച്ചി പറഞ്ഞ നിബ്ബ് പെയിന്റിങ്ങ് ഉണ്ട്. ഒരു നിബ്ബ് ഉണ്ട്. നിബ്ബ്, കളറില്‍ മുക്കി ചിത്രത്തില്‍, വെല്‍‌വെറ്റ് തുണിയില്‍ വരച്ച ചിത്രത്തില്‍, അമര്‍ത്തുക. ഓരോ കളറും ചെയ്യുക. ഇവിടെ, ഞാന്‍ പൂക്കളാണ് ചെയ്തത്. വലിയ മൂന്നു പൂക്കള്‍.

പച്ചാനക്കുട്ടിയുടെ ഈ കളര്‍ച്ചിത്രം നന്നായിട്ടുണ്ട്. :)

പടിപ്പുര said...

ഒരിടത്ത്‌ ഒരു മരമിണ്ടായിരുന്നു, അയിനടുത്തൊരു കുഞ്ഞുവീടുണ്ടായിരുന്നു, ആ വീട്ടിലൊരു കുഞ്ഞുമോളുണ്ടായിരുന്നു, അവളുടെ പേരാണ്‌ - പച്ചാന.

അലിയു-വല്ല്യമ്മായി, മോളെ ചിത്രവര പഠിപ്പിക്കണം.

വക്കാരിമഷ്‌ടാ said...

നല്ല ചിത്രം പച്ചാനക്കുട്ടീ. ഇനിയുമിനിയും വരയ്ക്കണം, സമയം കിട്ടുമ്പോഴൊക്കെ. ഇത്തരം കഴിവുകള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തിക്കളയരുത് (ഇതുപോലൊരു കമന്റ് ഞാന്‍ പച്ചാനക്കുട്ടിയുടെ ഏതോ ഒരു പോസ്റ്റിലിട്ടില്ലേ എന്നൊരു സംശയം).

അക്കു അഗലാട് said...

നന്നായിട്ടുണ്ടു പച്ചാന ഇനിയും വരക്കണം കേട്ടോ.